You Searched For "ആഗോള അയ്യപ്പ സംഗമം"

സന്നിധാനത്ത് മുന്‍കൂട്ടി നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പിന്നെ പമ്പയില്‍ അയ്യപ്പന്മാരുടെ തിരക്കുണ്ടാകില്ലല്ലോ എന്ന അതിബുദ്ധി യാണ് സര്‍ക്കാരിന്റേത്; 19, 20 തീയതികളില്‍ ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗിന് നിയന്ത്രണം; കേസുകള്‍ പിന്‍വലിക്കില്ല; പന്തളം കൊട്ടാരം അതൃപ്തിയില്‍; ആഗോള അയ്യപ്പ സംഗമം വികസന സെമിനാറാകും
പമ്പ നദിയുടെ തീരപ്രദേശം പരിസ്ഥിതി ലോല മേഖല; അവിടെ സംഗമം നടത്തുന്നത് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള മുന്‍ നിര്‍ദേശങ്ങളുടെ ലംഘനം; ഇത് തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മത സംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താം; സുപ്രീംകോടതിയില്‍ ഹര്‍ജി; ആഗോള അയ്യപ്പ സംഗമം വീണ്ടും നിയമ കുരുക്കിലേക്ക്
ഉപാധിയോടെയാണ് അനുമതിയെങ്കിലും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി വിധി നല്‍കുന്നത് കരുത്ത്; എന്‍ എസ് എസും എസ് എന്‍ ഡി പിയും പങ്കെടുക്കുന്നതു കൊണ്ട് തന്നെ വിശ്വാസ വിരുദ്ധമെന്ന വാദം നിലനില്‍ക്കില്ലെന്നും വിലയിരുത്തല്‍; ആഗോള അയ്യപ്പ സംഗമം പമ്പയില്‍ നിശ്ചയിച്ച പോലെ നടക്കും
ആഗോള അയ്യപ്പ സംഗമം നടത്താം; ഹര്‍ജികള്‍ തള്ളിയതോടെ ദേവസ്വം ബോര്‍ഡിന് സംഗമവുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി; പമ്പയുടെ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം; സ്ഥിരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും കോടതി
ശബരിമലയുടെ വികസനത്തിന് ഒന്നും ചെയ്യാത്തവര്‍ക്ക് പത്താം വര്‍ഷത്തില്‍ തത്വമസിയെ കുറിച്ചുള്ള ബോധ്യം ഉണ്ടായത് പയ്യന്നൂരിലെ ജോത്സ്യന്‍ പറഞ്ഞിട്ടാണോയെന്ന് അന്വേഷിക്കണം; മുഖ്യമന്ത്രിയുടെ മൗനം ചര്‍ച്ചയാക്കി പ്രതിപക്ഷ നേതാവ്; അയ്യപ്പ സംഗമത്തില്‍ അടക്കം മുഖ്യമന്ത്രി മറുപടി പറയണമെന്ന് സതീശന്‍
ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിന്റെ റോള്‍ എന്ത്?അയ്യപ്പന്റെ പേരില്‍ പണംപിരിക്കാന്‍ കഴിയുമോ? ആ പണം എന്ത് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുക? ചോദ്യങ്ങളുയര്‍ത്തി ഹൈക്കോടതി;  സ്പോണ്‍സര്‍ഷിപ്പ് വാങ്ങുന്നുണ്ടെന്ന് മറുപടിയുമായി സര്‍ക്കാറും
ശബരിമലയില്‍ കേസിലുള്‍പ്പെട്ട് അലയുന്നത് 20,000 ത്തിലധികം വിശ്വാസികള്‍; കോടതി കയറിയിറങ്ങുന്നത് 2,543 കേസുകളില്‍ ഉള്‍പ്പെട്ട ഭക്തര്‍; അയ്യപ്പ സംഗമത്തിന് മുന്‍പ് കേസുകള്‍ തള്ളണമെന്ന ആവശ്യം ചെവിക്കൊള്ളാതെ പിണറായി സര്‍ക്കാര്‍; കേസിലുള്‍പ്പെട്ടവര്‍ പ്രതിഷേധിക്കാന്‍ പമ്പയില്‍ എത്തുമോ? നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനം
അയ്യപ്പ കോണ്‍ക്ലേവിലേക്ക് താങ്കളെ തിരഞ്ഞെടുത്തിരിക്കുന്നു; വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക; ഒരു കാര്യം ശ്രദ്ധിക്കുക - അങ്ങനെ രജിസ്റ്റര്‍ ചെയ്താലും പങ്കെടുക്കാന്‍ കഴിയുമെന്ന് ഉറപ്പൊന്നുമില്ല; കൂടെ സ്വാമി ശരണവും മൂന്ന് ആശ്ചര്യ ചിഹ്നവും! ഈ സന്ദേശം വായിക്കുന്നവര്‍ക്ക് ഒന്നും മനസ്സിലാകുന്നില്ല; ഈ സന്ദേശം ആരെ കബളിപ്പിക്കാന്‍
ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയണമായിരുന്നു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ലെന്ന് കേന്ദ്രമന്ത്രിയുടെ ചോദ്യം; വിവാദങ്ങള്‍ക്കിടെ സംഗമത്തെ പിന്തുണച്ച് കെപിഎംഎസും
തിളക്കമാര്‍ന്ന ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരും; അങ്ങനെ സംഭവിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകും; മലപ്പുറത്തെ മുസ്ലീംകളെയും പാലായിലെ ക്രിസ്ത്യാനികളെയും അധിക്ഷേപിച്ച വെള്ളാപ്പള്ളി ഗുരുദേവന്റെ പതിപ്പാണെന്നു പറഞ്ഞത് ആരാണ്? വെള്ളാപ്പള്ളിക്ക് മറുപടിയുമായി വി ഡി സതീശന്‍
വി ഡി സതീശന്‍ മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്സലില്‍; എല്ലാത്തിനും ഉപരിയാണ് താനെന്ന് ഭാവിക്കുന്നു; ഒരു സ്റ്റാന്‍ഡേര്‍ഡുള്ള സമീപനവും കാണുന്നില്ല; പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി; അയ്യപ്പസംഗമത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്നവര്‍ അപഹാസ്യ കഥാപാത്രങ്ങളായി മാറുമെന്നും എസ്എന്‍ഡിപി നേതാവ്
ആഗോള അയ്യപ്പ സംഗമത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ച് എന്‍എസ്എസ്; ആരോഗ്യ പ്രശ്‌നങ്ങളുള്ള ജി സുകുമാരന്‍ നായര്‍ പങ്കെടുക്കില്ല, പകരം പ്രതിനിധിയെ അയക്കും; അയ്യപ്പ സംഗമത്തില്‍ സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പിച്ചു ദേവസ്വം ബോര്‍ഡ്